ധോണിയുടെ മെല്ലെപ്പോക്കിനെതിരെ താരങ്ങൾ | Oneindia Malayalam

2019-01-15 34

Ajit Agarkar reckons MS Dhoni's 'slow' innings did not help Rohit Sharma at other end
ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ എംഎസ് ധോണി മെല്ലെപ്പോക്ക് നടത്തിയതിനെതിരെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ധോണി 96 പന്തില്‍നിന്ന് 51 റണ്‍സുമായി മടങ്ങുകയായിരുന്നു. ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നും അഗാര്‍ക്കര്‍ വിലയിരുത്തി